കോട്ടുക്കൽ യു പി എസ്സിലെ ഗണിത ക്ലബ്ബിന്റെ കൺവീനർ സുജ കുമാരി ടീച്ചർ ആണ് ..ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു ..ഗണിത മത്സരങ്ങൾ ,നടത്താറുണ്ട് ...ഗണിതോത്സവം എല്ലാ വർഷവും സ്കൂളിൽ നടത്തുന്നുണ്ട് ..സബ്ജില്ലാ ,ജില്ലാ കലോത്സവങ്ങളിൽ മാത്‍സ് മോഡൽ ,puzzle ,സെമിനാർ എന്നിവയിൽ പങ്കെടുത്തു വിജയം കരസ്ഥമാക്കിയിട്ടുണ്ട് [[

]]