എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/നാഷണൽ സർവ്വീസ് സ്കീം
| 2025 വരെ | 2025-26 |
നേതൃത്വം

| Programme Officer | Anu K Paulose |
|
Former Programme Officer | Abi Thomas |
|
പ്രവർത്തനങ്ങൾ
വനിതാ ദിനാചരണം
ലോക വനിതാ ദിനം ആഘോഷമാക്കി .... MGM കുടുംബത്തിലെ മുതിർന്ന വനിതാ അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു.... Studets അവതരിപ്പിച്ച, സ്ത്രീശാക്തീകരണ വിഷയത്തിലൂന്നിയുള്ള കലാപരിപാടികൾ ഏറെ മികവ് പുലർത്തി....

























