പ്രമാണം:സാമൂഹ്യപശ്ചാത്തലം ചരിത്രം.docx
സാമൂഹ്യപശ്ചാത്തലം_ചരിത്രം.docx (പ്രമാണത്തിന്റെ വലിപ്പം: 20 കെ.ബി., മൈം തരം: application/vnd.openxmlformats-officedocument.wordprocessingml.document)
മുന്നറിയിപ്പ്: ഈ തരത്തിലുള്ള പ്രമാണത്തിൽ വിനാശകാരിയായ കോഡ് ഉണ്ടായേക്കാം. ഇതു തുറക്കുന്നതു താങ്കളുടെ കമ്പ്യൂട്ടറിനു അപകടമായി തീർന്നേക്കാം.
ചുരുക്കം
സാമൂഹ്യപശ്ചാത്തലം ചരിത്രം
തിരുവല്ല താലൂക്കിൽ കവിയൂർ പഞ്ചായത്തിൽ 12-)൦ വാർഡിൽ പടിഞ്ഞാറ്റുംചേരിയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് കവിയൂർ ഗവ:എൽ.പി.ജി.സ്കൂൾ.ഇത് മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട സ്ഥാപനമാണ്. സ്‌കൂളിന് സമീപത്തായി സി.എം.എസ്.എൽ.പി.എസ് .എന്ന സ്ഥാപനം ഉണ്ടായിരുന്നു.കുട്ടികൾ ധാരാളം ഉള്ള സാഹചര്യത്തിൽ മേൽപ്പറഞ്ഞ സ്ഥാപനം പഠനത്തിന് മതിയാകാതെ വരികയും ചെയ്തപ്പോൾ ഈ നാട്ടിലെ എൻ.എസ്.എസ് സെക്രട്ടറിയും സാമൂഹ്യപ്രവർത്തകനും സംസ്കാര സമ്പന്നനുമായ പുത്തൻ പുരക്കൽ ഗോവിന്ദപ്പണിക്കർ 1907-ൽ സ്വന്തം സ്ഥലത്ത് കെട്ടിടം പണിതു സർക്കാരിന് കൈമാറി.ആദ്യകാലത്തു പെൺകുട്ടികളുടെ അധ്യയനത്തിന് മാത്രമാണ് ഈ സ്‌കൂൾ ഉപയോഗിച്ചിരുന്നത്.പിൻകാലത്ത് പെൺകുട്ടികളുടെ എണ്ണം കുറഞ്ഞപ്പോൾ ആൺകുട്ടികളെ കൂടി ചേർത്ത് പഠിപ്പിക്കുവാൻ തുടങ്ങി.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|
നിലവിലുള്ളത് | 12:55, 7 മാർച്ച് 2022 | (20 കെ.ബി.) | Glpgskaviyoor (സംവാദം | സംഭാവനകൾ) | സാമൂഹ്യപശ്ചാത്തലം ചരിത്രം തിരുവല്ല താലൂക്കിൽ കവിയൂർ പഞ്ചായത്തിൽ 12-)൦ വാർഡിൽ പടിഞ്ഞാറ്റുംചേരിയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് കവിയൂർ ഗവ:എൽ.പി.ജി.സ്കൂൾ.ഇത് മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട സ്ഥാപനമാണ്. സ്‌കൂളിന് സമീപത്തായി സി.എം.എസ്.എൽ.പി.എസ് .എന്ന സ്ഥാപനം ഉണ്ടായിരുന്നു.കുട്ടികൾ ധാരാളം ഉള്ള സാഹചര്യത്തിൽ മേൽപ്പറഞ്ഞ സ്ഥാപനം പഠനത്തിന് മതിയാകാതെ വരികയും ചെയ്തപ്പോൾ ഈ നാട്ടിലെ എൻ.എസ്.എസ് സെക്രട്ടറിയും സാമൂഹ്യപ്രവർത്തകനും സംസ്കാര സമ്പന്നനുമായ പുത്തൻ പുരക്കൽ ഗോവിന്ദപ്പണിക്കർ 1907-ൽ സ്വ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.