എ.യു.പി.എസ് എറിയാട്/ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്ബ്

    ഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഒരു ദിവസം ഇംഗ്ലീഷ് ഡേ ആയി ആചരിച്ചുവരുന്നു.ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സുഖപ്രദമാക്കുന്നതിനു വേണ്ടി റോൾപ്ലേ,സ്കിറ്റ് തുടങ്ങിയവ നടത്താറുണ്ട്. ലാംഗ്വേജ് ഗെയിംസ്, റിഡിൽസ് എന്നിവ അവതരിപ്പിക്കുന്ന ഇംഗ്ലീഷ് കോർണർ സ്ഥാപിച്ചിരുന്നു. കുട്ടികളുടെ ഭാഷാ നൈപുണി ലക്ഷ്യംവെച്ച്  ക്ലാസ് തല മത്സരങ്ങളും മറ്റും സംഘടിപ്പിക്കുന്നു. വർഷത്തിൽ രണ്ട് തവണ ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിച്ചു വരുന്നു. അതിന്റെ ഭാഗമായി ന്യൂസ് പേപ്പർ റീഡിങ്,തോട്ട് ഓഫ് ദി ഡേ മുതലായവ അവതരിപ്പിക്കാറുണ്ട്.ക്ലാസ് തലത്തിൽ 'എ വേഡ് എ ഡേ' എന്ന പരിപാടി സംഘടിപ്പിച്ചു വരുന്നുണ്ട്. 'ഹെലോ ഇംഗ്ലീഷ് ' കൃത്യമായ പ്ലാനിങ്ങോടെ ക്ലാസ് തലത്തിൽ നടപ്പിലാക്കുന്നു.