ആർട്സ് ക്ലബ്

വാർഷികാഘോഷത്തിൽ നിന്ന്









വളരെ പരിമിതമായ സാഹചര്യങ്ങളിൽ വരുന്ന കുട്ടികളാണെങ്കിലും കലാപരമായി അവർക്ക് വേണ്ട പരിശീലനം സ്കൂളിലെ അധ്യാപകർ നൽകി കുടികളെ എല്ലാ മൽസരങ്ങളിലും പങ്കെടുപ്പിക്കുന്നു.. സാമ്പത്തികമായ വളരെ പിന്നാക്കം നിൽകുന്ന കുട്ടികളാണ് അധിവും .. അതുകൊണ്ടു തന്നെ എല്ലാ വർഷവും വലിയ ഒരു തുക സ്കൂൾ കണ്ടെത്തേണ്ടിവരുന്നു.

വാർഷികാഘോഷത്തി LKG മുതൽ 10 വരെയുള്ള എല്ലാ കുട്ടികൾക്കും കലാപരിപാടികൾ നടത്താനുള്ള അവസരം നൽകുന്ന