ചൂടു കൂടുന്നു കുളങ്ങൾ വറ്റുന്നു മീനുകൾ ചാവുന്നു കാടുകൾ നശിക്കുന്നു മനുഷ്യനും മൃഗങ്ങളും ജലത്തിനായ് കഷ്ടപ്പെടുന്നു. പെട്ടെന്നതാ ഒരു ചെറു മഴ ഭൂമി സന്തോഷഭരിതയായി ചൂട് കുറഞ്ഞു ചെടികൾ പുഞ്ചിരിച്ചു സകല ജീവജാലങ്ങളുo ആശ്വസിച്ചു ഹായ് നല്ല മഴ ആശ്വാസത്തിൻ പൂമഴ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത