പ്രമാണം:Lap dustribution cups.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,280 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 187 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കാരപ്പുറം സ്കൂളിൽ ലാപ്ടോപ്പുകൾ വിതരണംചെയ്തു... ഓൺലൈൻ പഠന അസൗകര്യം നേരിടുന്ന കാരപ്പുറം ക്രസന്റ് യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി

14 ലാപ്ടോപ്പുകൾ വിതരണം ചെയ്തു.  ബഹു. പിടിഎ പ്രസിഡണ്ട് ഷിനോജ് സക്റിയ അധ്യക്ഷത വഹിച്ചു . ബഹു. മുത്തേടം പഞ്ചായത്ത് പ്രസിഡണ്ട് ഉസ്മാൻ .പി ലാപ്ടോപ് വിതരണം ചെയ്തു ഉദ്ഘാടനകർമ്മം നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ഉസ്മാൻ ഫൈസി, സ്കൂൾ മാനേജർ സുലൈമാൻ ഹാജി, മുത്തേടം പഞ്ചായത്ത് സെക്രട്ടറി നൗഷാദ്, പ്രമോദൻ എ.പി,സബീല.എൻ, സദ്ദാം തങ്ങൾ, വിഷ്ണു സി.പി എന്നിവർ നേതൃത്വം നൽകി.

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:07, 4 മാർച്ച് 202222:07, 4 മാർച്ച് 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 960 (187 കെ.ബി.)Cupskarappuram (സംവാദം | സംഭാവനകൾ)വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കാരപ്പുറം സ്കൂളിൽ ലാപ്ടോപ്പുകൾ വിതരണംചെയ്തു... ഓൺലൈൻ പഠന അസൗകര്യം നേരിടുന്ന കാരപ്പുറം ക്രസന്റ് യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 14 ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ബഹു. പിടിഎ പ്രസിഡണ്ട് ഷിനോജ് സക്റിയ അധ്യക്ഷത വഹിച്ചു . ബഹു. മുത്തേടം പഞ്ചായത്ത് പ്രസിഡണ്ട് ഉസ്മാൻ .പി ലാപ്ടോപ് വിതരണം ചെയ്തു ഉദ്ഘാടനകർമ്മം നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ഉസ്മാൻ ഫൈസി, സ്കൂൾ മാനേജർ സുലൈമാൻ ഹാജി, മുത്തേടം പഞ്ചായത്ത് സെക്രട്ടറി നൗഷാദ്, പ്രമോദൻ എ.പി,സബീല.എൻ,...

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:Lap_dustribution_cups.jpeg&oldid=1706209" എന്ന താളിൽനിന്ന് ശേഖരിച്ചത്