ജൈവ വൈവിധ്യപാർക്ക് - ഉച്ചഭക്ഷണത്തിനായി ജൈവപച്ചക്കറി കൃഷി ,പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിനായി വെയിസ്റ്റെബിൻ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട് .സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 28-നു  ശാസ്ത്രദിനം വിപുലമായ രീതിയിൽ നടത്തുകയുണ്ടായി .പരിസ്ഥിതി ദിനത്തിൽ വിദ്യാലയങ്കണത്തിൽ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു