എസ് വി എച്ച് എസ് കായംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്-17
വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കാനും ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുവാനായും അവരെ സാമൂഹവുമായി ബന്ധിപ്പിക്കാനായും വിവിധ പ്രവർത്തനങ്ങളിൽ ഏർപെടുത്താനായും നടത്തിവരുന്നു.സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തിച്ച് വരുന്നത്.
ഈ വർഷത്തെ പ്രവർത്തനങ്ങൾ
ജൂൺ 5 : ലോകപരിസ്ഥിദിനം
ജൂൺ 8 : അന്താരാഷ്ട്രസമുദ്രദിനം
ജൂൺ 19 : വായനദിനം
ജൂൺ 21 : യോഗദിനം
ജൂൺ 26 : മയക്കുമരുന്ന് വിരുദ്ധദിനം ജൂലൈ 11 : ലോകജനസംഖ്യദിനം
ജൂലൈ 21: ചാന്ദ്രദിനം
ഓഗസ്റ്റ് 6 : ഹിരോഷിമദിനം