സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു.പി റ്റി എ. പ്രസിഡന്റ് യോഗം ഉൽഘാടനം ചെയ്തു.

'       കുട്ടികൂട്ടം അംഗംങ്ങൾ
   1 സരിഗ ഗോപൻ
   2 പ്രിന മറിയം 
   3 ലക്ഷ്മി നാരായണൻ.വി
   4 നേഹ ജേക്കബ്
   5 ആദിതൃ.ജി.ലക്ഷ്മി
   6  അമൃത .ജി.ലക്ഷ്മി
   7   അമൃത സുരേ‍ഷ് ൽ
   9 കീർത്തന  സുരേ‍ഷ്   
  10 ദേവന്ദന
   11 ദേവയാനി
   12 ജിൽഷ
   13 മൺസൂറ
   14 മീനാക്ഷി
   15 നാൻസി
   16 രേഷ്മ
   17 സീമ സുരേ‍ഷ്
   18 ഉമമഹേശ്രി

ഓണാവധിക്കാലത്ത് 15 കുട്ടികൾ കുട്ടിക്കൂട്ടം പരിശീലനത്തിൽ പങ്കെടുത്തു.

22 sep 2017

ഹാർഡ്‍വെയർ പരിശീലനം സ്കുൂളിൽ നടത്തി.15 കുട്ടികൾ പങ്കെടുത്തു

25 september

27 sep2017


ആനിമേഷൻ പരിശീലനം.