സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ പൊരുതാം ജയിക്കാം...

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതാം ജയിക്കാം...

വൻ വിപത്തായ കൊറോണയെ മഹാമാരിയെ
തുരത്തിടാം നമുക്ക് കൂട്ടരേ
പൊരുതിടാം നമുക്ക് ജയിച്ചിടാം...
അതിജീവനത്തിനായി porithidaam...

മാരി പടരുന്നു മഹാമാരി
ലക്ഷണം കണ്ടാൽ ഉടൻ തന്നെ
ഹെൽത്തിനെ അറിയിക്കു കൂട്ടരേ
കൈകഴുകാം ഇടക്കിടെ..
മൂക്കിലും വായിലും തൊടാതിരിക്കാം
നമുക്ക് കൂട്ടരേ....
തൂവാലകൊണ്ട് മുഖം മറച്ചിടാം..
കൊറോണയെ ജയിച്ചിടാൻ
പ്രതിരോധം മാത്രമാണ് പ്രതിവിധി കൂട്ടരേ

പൊരുതിടാം ജയിച്ചിടാം കൂട്ടരേ
വീട്ടു തടങ്കലിൽ കഴിഞ്ഞെന്നാൽ കൊറോണയെ നമ്മുക്ക് ജയിച്ചിടാം
കൂട്ടം കൂടി നടക്കാതിരിക്കാം
അകലം നമുക്ക് പാലിച്ചിടാം
അതിജീവനത്തിനായി പോരാടാം
പൊരുതി ജയിച്ചിടാം കൂട്ടരേ...

അഞ്ജലി s അനിൽ
6B സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത