ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/സ്കൗട്ട്&ഗൈഡ്സ്


പടന്നക്കടപ്പുറം ഗവ.ഫിഷറീസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 2021-22 വർഷത്തിൽ ആറ് കുട്ടികൾ രാജ്യപുരസ്കാർ അവാർഡ് നേടി.

രാജ്യപുരസ്കാർ 2021-22
മാസ്ക് ചാലഞ്ച് സ്കൂൾ സ്കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾ വീടുകളിൽ തയ്യാറാക്കിയ 400 മാസ്കുകൾ സ്കൂൾ PTA President എൻ കെ. മുഹമ്മദ്കുഞ്ഞിയെ ഏൽപിച്ചു.
മാസ്ക് ചലഞ്ച്
അധ്യാപകദിനാഘോഷം








മാസ്ക് ചാലഞ്ച്

സ്കൂൾ സ്കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾ വീടുകളിൽ  തയ്യാറാക്കിയ 400 മാസ്കുകൾ സ്കൂൾ PTA President എൻ കെ. മുഹമ്മദ്കുഞ്ഞിയെ ഏൽപിച്ചു.






കോവിഡ് കാരണം വീടുകളിൽ കഴിയുന്ന സ്കൗട്ട് അംഗങ്ങൾ അധ്യാപക ദിനത്തിൽ അധ്യാപകർക്ക് വീടുകളിൽ നിന്നും ആശംസകൾ അർപ്പിച്ചു.