ഒരു വൈറസിന് ഇത്ര പ്രഹരശേഷിയോ ഒരു അണു മാത്രം ഒരു ചേരിയിൽ രാജ്യങ്ങളെല്ലാം മറുചേരിയിൽ വൈറസും മനുഷ്യനും തമ്മിലാണടര് ആരു ജയിക്കും? ഈയുദ്ധം. രാജ്യങ്ങളെല്ലാം ഒരു കുടക്കീഴിൽ അവർ തന്ത്രങ്ങൾ മെനയുന്നു, അതിജീവനത്തിനായ് മനുഷ്യനോ വൈറസോ ശാസ്ത്രമോ പ്രകൃതിയോ ആരു ജയിക്കും? ഈയുദ്ധം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത