വന്നവൻ കൊറോണ ചൈനയിൽ നിന്നും വന്നവൻ കൊറോണ മരുന്നും ഇല്ല മന്ത്രവും ഇല്ല ശുചിത്ത്വം ശീലമാക്കിയാൽ പ്രതിരോധിക്കാം നമുക്ക് ഏത് നെയും മുഖാവരണം ശീലമാക്കാം ഇരുകൈകളിലും ഗ്ലാസ്സ് അണിയാം പൊതുസ്ഥലത്തു ആവശ്യത്തിനുഇറങ്ങാം പരിസ്ഥിതിയെ സംരക്ഷിക്കാം നല്ലതുപോലെ പരിപാലിക്കാം നെഞ്ചോട് ചേർത്തു പിടിക്കാം ഒന്നായ്നിന്നാൽ ഒന്നിച്ചുചേർന്നാൽ ഏത് വിപത്തിനേയും തുരത്താം