ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ ഭൂമിയാം അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയാം അമ്മ


അക്ഷര ലോകത്തെ ഗുരുവായി മാറിയ
സ്നേഹമയിയാം അമ്മ
കാറ്റിനൊപ്പം തഴുകി കളിക്കുന്ന
വാത്സല്യ ഭാവമാം അമ്മ
മനസ്സിന്റെ അകതാരിൽ ശോഭാ പൂർണമായി
തിളങ്ങുകയാണെൻറെ അമ്മ
മാരിക്ക് മുന്നിലെ വെയിലിൻ ചൂടിൽ
തണലേകി നിൽകുനെൻ അമ്മ
സഹചാരിയാം നിഴൽ പോലെയെന്നും
എൻ കൂടെയുണ്ടെൻറെ അമ്മ
എൻ ജീവിത യാത്രയിൽ വിളക്കായി
നീയല്ലാതെയാരുമില്ലെൻ അമ്മേ.......



അനന്യ ജി പി
6 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത