ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗ പ്രതി രോധ മാർഗങ്ങൾ :- കണ്ണിലും മുക്കിലും അനാവശ്യ മായി തൊടരുത് സമീകൃത ആഹാരം കഴിക്കുക ശുചിത്വം പാലിക്കുക പാദരക്ഷകൾ ഉപയോഗിക്കുക ധാരാളം വെള്ളം കുടിക്കുക സാനിറ്റേയിസർ ഉപയോഗിച്ച് കൈകൾ കഴുകുക ഇടക്കിടെ സോപ്പു ഉപയോഗിച്ച് മുഖം കൈകൾ കഴുകുക ആഹാര സാധനങ്ങൾ അടച്ച് വെച്ച് ഉപയോഗിക്കുക.വെള്ളം തിളപ്പിച്ച് ഉപയോഗിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക.പരിസരം വൃത്തിയായി സൂക്ഷിക്കുക. ധരാളം പഴങ്ങളും, പച്ചക്കറികളും, ഇലക്കറിയും ആഹാരത്തിൽ ഉൾപ്പെടുത്തുക.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |