ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കവിതയിൽ നമുക്ക് മരം നടാം പക്ഷേ,അത് വളരില്ല പൂക്കില്ല കായ്ക്കില്ല പറവകൾക്കുപോലും ഒരു കനി നൽകില്ല അതിനെക്കാൾ നല്ലത് ഒരു മരം നട്ട് നനച്ചു വലുതാക്കി അതിൻെറ ചുവട്ടിലിരുന്ന് ഒരുകവിതയെഴുതുകയാണ്
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത