എസ് യു പി എസ് തിരുനെല്ലി/ആരോഗ്യ ക്ലബ്
ആരോഗ്യ ക്ലബ്
- 2016-17 വർഷത്തെ ആരോഗ്യ ക്ലബ് ഉദ്ഘാടനം ശ്രീ രാംകുമാർ നിർവഹിച്ചു.
- ക്ലബിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അംഗങ്ങളാണ്.
- ചെയർമാനായി രതിഷ് മ തെരഞ്ഞെടുക്കപ്പെട്ടു.
+ കൺവീനർ ഷിജിത MR .
- മാസത്തിലൊരിക്കൽ JPHN ന്റെ സേവനം ലഭ്യമാണ്.
- കൗൺസിലിംഗ് നടത്തി വരുന്നു. അയൺ ഫോളിക് ഗുളികകൾ കൃത്യമായി നൽകി വരുന്നു.
- സ്കൂളിലെ C W S N കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി വരുന്നു