ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19


കോവിഡ് എന്ന മഹാമാരിയെ കൃത്യമായ ശുചിത്വം പാലിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താൽ നമുക്ക് പ്രതിരോധിക്കാം. സാമൂഹിക അകാലമെന്നാൽ നമ്മൾ പുറത്തുള്ളവരുമായി സഹകരിക്കാതെ വീടിനുള്ളിൽ തന്നെ ഇരിക്കാൻ ശ്രമിക്കണം. ദിവസവും രണ്ടു നേരം സോപ്പിട്ടു കുളിക്കുക. ഇടക്കിടെ കൈകൾ സോപ്പിട്ടു കഴുകുക. ശരീരം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക. ആരോഗ്യ സംരക്ഷണം എന്നാൽ നല്ല ഭക്ഷണം കഴിക്കുക . നമ്മൾ ഇഷ്ടപ്പെടുന്ന മിഠായി, ബേക്കറി പലഹാരങ്ങൾ ഒഴിവാക്കി പകരം നമ്മൾ ഇഷ്ടപെടാത്ത പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഉൾപ്പെടുത്തുക. ശുചിത്വത്തോടെ വിവേകത്തോടെ ആരോഗ്യത്തോടെ നമുക്ക് കോവിഡിനെ തുരത്താം

ഹാജറ നസ്രിൻ
5 C ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - ലേഖനം