നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ ശുചിത്വം നമ്മൾക്കാവശ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം നമ്മൾക്കാവശ്യം

രോഗം മണ്ണിൽ പിറന്നുവീണത്
ശുചിത്വമില്ലായ്മയിൽ നിന്നത്രേ
അറിയണം നമ്മൾ എല്ലാപേരും
ശുചിത്വമെന്നത് എന്താണ്
ആദ്യം വേണം വ്യക്തിശുചിത്വം
രാവും ഇരവും ദന്തങ്ങളെ നാം
ശുചിയായ് സൂക്ഷിച്ചീടേണം
കൈകൾ രണ്ടും ഇടക്കിടക്ക്
കഴുകി സൂക്ഷിച്ചീടേണം
കുളിയത് നല്ലത് ആരോഗ്യത്തിന്
വീടും പരിസരവും വൃത്തിയാക്കുക
ആരോഗ്യത്തിൻ മുൻകരുതലായി
പ്രതിരോധിക്കാം ശുചിത്വം കൊണ്ട്
രോഗാണുക്കളെ പായിക്കാം
 

അസ്‌ന ജലീൽ
5 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത