ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ സ്കൂളിൻറെ ആരംഭകാലം മുതൽ ഒരു മികച്ച ലൈബ്രറിയും പ്രവർത്തിച്ചുവരുന്നു. ലൈബ്രറിയൻ കുട്ടികളുടെ കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിലാണ് അടുക്കും ചിട്ടയോടെയും ലൈബ്രറി പ്രവർത്തിച്ചു വരുന്നത്. സ്കൂളിൻറെ അക്കാദമി പ്രവർത്തനങ്ങളോടൊപ്പം സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങളും നടത്തിവരുന്നു. 5000 കൂടുതൽ പുസ്തകങ്ങളുമായി പ്രവർത്തിക്കുന്ന ലൈബ്രറി കുട്ടികളുടെ സൗകര്യാർത്ഥം ദിവസ  ക്രമീകരണ അടിസ്ഥാനത്തിലാണ് പുസ്തകവിതരണം നടത്തുന്നത് സാഹിത്യ പരിപാടികൾ, പ്രശ്നോത്തരികൾ, പഠനയാത്രകൾ, കയ്യെഴുത്ത് പുസ്തകങ്ങൾ തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു.