മുഹമ്മദൻ ബോയ്സിൽ ഒരു JRC യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 20 കുട്ടികൾ ബി ലെവൽ വിദ്യാർത്ഥികളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.