കോറോണയുള്ള രാജ്യത്ത് ജാഗ്രതയോടെ നിൽക്കണം കൊറോണയില്ലാ രാജ്യത്ത് വ്യക്തി ശുചിത്വം പാലിക്കണം വ്യക്തിയകലം പാലിക്കണം സൂക്ഷിക്കാത്തആളുകൾ നാശത്തിലേക്കെന്നോർക്കണം നിർദ്ദേശമനുസരിച്ചിരുന്നാൽ വഴങ്ങിടേണ്ട വൈറസിനെ തുരത്തിടാം കോറോണയെ ...
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത