എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/കറിവേപ്പിലയുടെ ദു:ഖം

Schoolwiki സംരംഭത്തിൽ നിന്ന്
കറിവേപ്പിലയുടെ ദു:ഖം

അറിയാമാർക്കും ഞാനില്ലെങ്കിൽ
കറികൾക്കൊന്നും സ്വാദില്ല

കറികൾക്കുള്ളിൽ കണ്ടാലെന്നെ
കളയാനാർക്കും മടിയില്ല

എന്തൊരു കഷ്ടം ഞാനേകുന്നൊരു
നൻമയ്ക്കൊട്ടും വിലയില്ല

കറിവേപ്പില തൻ മണവും ഗുണവും
അറിയുന്നോർക്കും കനിവില്ല
 

അനോയിന്റ് എസ് രാജ്
2 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത