സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മികവുകൾ

  • സ്റ്റേറ്റ് ലെവൽ ഐ ടി ക്വിസ് മത്സരത്തിൽ എ ഗ്രേഡും
  • കിളിമാനൂർ സബ് ജില്ലാ മത്സരത്തിൽ ഡിജിറ്റൽ പെയിന്റിംഗ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
  • സോഷ്യൽ സയൻസ് ടാലെന്റ്റ് സെർച്ച് പരീക്ഷയിൽ കിളിമാനൂർ സബ് ജില്ലയിൽ ഒന്നാം സ്തനം കരസ്തമക്കി. സോഷ്യൽ സയൻസ്  വർക്കിങ് മോഡൽ , കിളിമാനൂർ സബ്ജില്ല രണ്ടാം സ്ഥാനം .
  • സബ്ജില്ലാ കലോൽസവം
  • 2016 ൽ ഭരതനാട്യം -ഒന്നാം സ്ഥാനം[എ ഗ്രേഡ് ]
  • ഓട്ടം തുള്ളൽ  -ഒന്നാം സ്ഥാനം[എ ഗ്രേഡ് ]
  • 2024-25 കിളിമാനൂർ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ product using waste materials വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും, ജില്ലാതലത്തിൽ A ഗ്രേഡും നേടി
  • 2024-25 കിളിമാനൂർ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ paper craft വിഭാഗത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും, ജില്ലാതലത്തിൽ A ഗ്രേഡും നേടി
  • 2024-25 കിളിമാനൂർ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ puppet making വിഭാഗത്തിൽ മുന്നാം സ്ഥാനവും എ ഗ്രേഡും നേടി
  • 2024-25 കിളിമാനൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കുച്ചുപ്പുടി ഗേൾസ് ഒന്നാംസ്ഥാനം A ഗ്രേഡ് നേടി
  • 2024-2025 sslc പരീക്ഷയിൽ 100 % വിജയവും ഒരു full A+ ഉം നേടി
  • 2024-25 +2 പരീക്ഷയിൽ ഉന്നത മാ‌ർക്ക് നേടിയ റിച്ചു ചന്ദ്രൻ
  • തിരുവനന്തപുരം ജില്ലയിലെ 2024 25 വർഷത്തെ മികച്ച ജെ ആർ സി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട GHSS നഗരൂർ നെടുംപറമ്പ് സ്കൂളിലെ ജെ ആർ സി കൗൺസിലർ ശ്രീ ഷജിൻ എസ് എസ് തിരഞ്ഞെടുക്കപ്പെട്ടു.

ചിത്രങ്ങൾ