ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/ആർട്‌സ് ക്ലബ്ബ്-17
സബ്ജില്ലാതലത്തിൽ്157പോയിന്റ്നേടി ഓവറാൾരണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു .റവന്യൂജില്ലാതലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ബോയ്സ് സ്കൂൾ നമ്മുടെ സ്കൂൾ ആണെന്നത് നമുക്കേറെ അഭിമാനാർഹമാണ്. നമ്മുടെസ്കൂളിൽ നിന്ന് ആറ് ഇനങ്ങളിലായി 12കുൂട്ടികൾ സംസ്ഥാന തലത്തിൽ പങ്കെടുത്തു മികച്ച പ്രകടനം കാഴ്ചവച്ചു == ചുമതല
വി.എസ്.പ്രിയ' ==