കോവിഡ്  പശ്ചാത്തലത്തിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും നേരിടുന്ന പിരിമുറുക്കനകളിൽ നിന്നും മാനസിക വൈകല്യങ്ങളിൽ നിന്നും മോചനം ലഭിക്കാൻ സഹായകമായ ഓൺലൈൻ കൗൺസിലിംങ്  പ്രോഗ്രാമുകൾ യൂപി  അദ്ധ്യാപകൻ ഫാ അനീഷ് കാണിക്കുന്നിന്റെയും സിസ്റ്റര്മാരുടെയും നേതൃത്വത്തിൽ നടത്തി വരുന്നു.