സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/ശുചിത്വ പരിപാടികൾ
സ്കൂളിലെ ശുചിത്വപരിപാടികൾ വളരെ നന്നായി തന്നെ ചെയ്തുപോരുന്നു. ക്ലാസ് അധ്യാപകർക്ക് ചുമതല നൽകിക്കൊണ്ട് സ്കൂളും പരിസരവും ടോയിലറ്റുകളും സമയാസമയങ്ങളിൽ തന്നെ വൃത്തിയാക്കുന്നു.