വിദ്യാർത്ഥികളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനാവശ്യമായ ശുചിമുറികൾ ഇവിടെയുണ്ട്. ഷീ ടോയ്ലറ്റ്. സാനിറ്ററിപാഡ് വെൻഡിങ് മെഷീൻ, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു പെൺകുട്ടികൾക്കായി പ്രത്യേക ശുചിമുറികൾ ഉണ്ട് എൽ പി തലത്തിൽ 2. യുപി 6 ഹൈസ്കൂൾ 10 ഹയർസെക്കൻഡറി 9 എന്നിങ്ങനെയാണ് നിലവിലുള്ള ടോയ്‌ലറ്റുകളുടെ എണ്ണം.