ഫിലിം  ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ 2023-24 അധ്യായന വർഷം ആരംഭിച്ചു. ഫിലിമോത്സവ് 2023 ൽ നമ്മുടെ സ്കൂളിൽ നിന്നും ജില്ലാതലത്തിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.