ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

യു എസ് എസ് പരീക്ഷ വിജയികൾ(2021)

2022 SSLC പരീക്ഷയിൽ മികച്ച വിജയം നേ‍‍‍ടിയ എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ. ഈ വർഷം പരീക്ഷ എഴുതിയ 336 കുട്ടികളിൽ 334 കുട്ടികളും ഉപരിപഠനത്തിന് അർഹരായി. ഇതിൽ 49 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടുകയുണ്ടായി. 25കുട്ടികൾ 9 വിഷയങ്ങൾക്ക് എ പ്ലസ് നേടി.