സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/ഗണിത ക്ലബ്ബ്-17
ദൃശ്യരൂപം
ഗണിതത്തിൽ താൽപർമുള്ള കുുട്ടികൾ ഒരുമിച്ച് ചേർന്ന് ഗണിതക്ലബ്ബിന് രൂപം നൽകിയിരിക്കുന്നു.ജ്യോമട്രിക്കൽ ചാർട്ട്, പസിൽ, നമ്പർ പാറ്റേൺ, സ്റ്റിൽ മോഡൽ എന്നീ മത്സരങ്ങളിൽ ഉപജില്ലാ-ജില്ലാ തലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി.നല്ല മാത്സ് ലാബും ഈ വിദ്യാലയത്തിൽ ഉണ്ട്.