ഗവ. എച്ച് എസ് എസ് ബുധനൂർ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽകൈറ്റ്സ് ക്ലബ്
ഹൈടെക് പദ്ധതിയുടെ ഭാഗമായ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽകൈറ്റ്സ് ക്ലബ് 2018-ൽ സംസ്ഥാനതലത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ തന്നെ ബുധനൂർ ഹയർ സെക്കൻഡറി സ്കൂളിലും പ്രവർത്തനം തുടങ്ങി. പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ യൂണിറ്റ് അംഗങ്ങൾ വിജയകരമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കി. 2019- 22 യൂണിറ്റും 2020- 23 യൂണിറ്റും മികച്ച രീതിയിൽ ഇപ്പോൾ സ്കൂളിൽ പ്രവർത്തിക്കുന്നു.
36023-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 36023 |
യൂണിറ്റ് നമ്പർ | LK/2018/36023 |
അംഗങ്ങളുടെ എണ്ണം | 21 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മധുസൂദനൻ പിള്ള കെ ജി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രജനി ആർ |
അവസാനം തിരുത്തിയത് | |
15-03-2024 | 36023 |
അംഗങ്ങളുടെ വിശദാംശങ്ങൾ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
---|---|---|
1 | 2820 | MELBINA K.S |
2 | 2822 | ADARSH KRISHNA J |
3 | 2823 | ANNAMMA JOSEPH |
4 | 2824 | ATHULYA BABU |
5 | 2832 | AHALYA. A |
6 | 2834 | PRAPANCH.J |
7 | 2838 | AKHIL.P.M |
8 | 2839 | SIDHILA SASEENDRAN |
9 | 2843 | NAVEEN T.M |
10 | 2844 | ARUNIMA OMANAKUTTAN |
11 | 2846 | PRAVEEN PRAKASAN |
12 | 2849 | AMRITHA.S |
13 | 2851 | AKHILRAJ |
14 | 2874 | MEGHA K.M |
15 | 2887 | SRUTHILA MOHAN |
16 | 2945 | JOOHI JAMES |
17 | 2946 | NIDHIN C MAHESWARAN |
18 | 2947 | AMAL.S |
19 | 2948 | ANANDHU.O |
20 | 3052 | ARATHI .B |
45 |
നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾഅംഗത്വംവർഗ്ഗീകരണംഡിജിറ്റൽ മാഗസിൻഡിജിറ്റൽ മാഗസീൻ
|