ഗവ. എച്ച് എസ് എസ് ബുധനൂർ/ലിറ്റിൽകൈറ്റ്സ്/2022-25
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽകൈറ്റ്സ് ക്ലബ്
ഹൈടെക് പദ്ധതിയുടെ ഭാഗമായ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽകൈറ്റ്സ് ക്ലബ് 2018-ൽ സംസ്ഥാനതലത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ തന്നെ ബുധനൂർ ഹയർ സെക്കൻഡറി സ്കൂളിലും പ്രവർത്തനം തുടങ്ങി. പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ യൂണിറ്റ് അംഗങ്ങൾ വിജയകരമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കി. 2022- 25 യൂണിറ്റ് മികച്ച രീതിയിൽ ഇപ്പോൾ സ്കൂളിൽ പ്രവർത്തിക്കുന്നു.
| 36023-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36023 |
| യൂണിറ്റ് നമ്പർ | LK/2018/36023 |
| അംഗങ്ങളുടെ എണ്ണം | 17 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ലീഡർ | അനൂപ് എം ആനന്ദ് |
| ഡെപ്യൂട്ടി ലീഡർ | ഷെബിൻ ജേക്കബ് റെന്നി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മധുസൂദനൻ പിള്ള കെ ജി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രജനി ആർ |
| അവസാനം തിരുത്തിയത് | |
| 14-03-2024 | 36023 |