വ്യക്തി ശുചിത്വം പാലിക്കാം സോപ്പും വെള്ളവും കരുതീടാം മുഖാവരണം അണിഞ്ഞിടാം സാമൂഹിക അകലം പാലിക്കാം വീട്ടിനുള്ളിൽ തങ്ങിടാം കൊറോണയ്ക്കെതിരെ പോരാടാം നല്ലൊരു നാളെ പണി തീടാം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത