സ്കൂളിലെ ലൈബ്രറിയിൽ കുട്ടികൾക്കനുയോജ്യമായ ഒട്ടേറെ പുസ്തകങ്ങൾ ഉണ്ട്. ആഴ്ചയിൽ ഒരു ദിവസം ശ്രദ്ധേയമായ ഒരു പുസ്തകം കുട്ടികളെ പരിചയപ്പെടുത്തുകയും വായനക്ക് നിർദേശിക്കുകയും ചെയ്യുന്നുണ്ട്