പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/സ്പോർട്സ് ക്ലബ്ബ്
സ്കൂളിലെ കായിക പരിശീലനം കായിക അദ്ധ്യാപകൻ ശ്രീ റോയി G യുടെ നേതൃത്വത്തിൽ നടക്കുന്നു. 2018 ൽ സംസ്ഥാന തലത്തിൽ trriple jump, high jump എന്നിവയിൽ മാസ്റ്റർ സജിത്ത്. S, wrestling മാസ്റ്റർ അലക്സ് സാജു, judo കുമാരി സബിത. ബി യും ജേതാക്കൾ ആയിട്ടുണ്ട്. മാത്രവുമല്ല under 14, under 16 വിഭാഗങ്ങളിൽപ്പെട്ട കുട്ടികൾക്കായി football കോച്ചിംഗ് ക്യാമ്പുകൾ സംഘടിപ്പിച്ചു വരുന്നു. കൂടാതെ ആരോഗ്യ കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, കായിക പ്രവർത്തനങ്ങളിലും കളികളിലും നിരന്തരം ഏർപ്പെട്ടാൽ ഉണ്ടാകുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നു. അത്ലറ്റിക്സ്, യോഗ എന്നിവ പരിശീലിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തി വരുന്നു.