ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ കുട്ടിയും അമ്മയും

Schoolwiki സംരംഭത്തിൽ നിന്ന്
 കുട്ടിയും അമ്മയും    



കുട്ടി : എന്തേ പതിവുള്ള മുത്തം തരാഞ്ഞമ്മ?
            എന്തേ തിടുക്കത്തിന്തോടുന്നു വാർത്തയ്ക്കായ്
             ഇന്നലെക്കണ്ടതിൻ ന്തേ$ന്തേ പതുണ്ടാ?
             അമ്മയെയിമ്മട്ടുവേദനിപ്പിക്കുവാൻ...
 അച്ഛൻ :കുഞ്ഞേ ഗ്രഹിക്കു നീ ന്തോകത്തിൻ വാർത്തകൾ
            രാഗം വിതയ്ക്കുന്ന വൈറസ്സിൻ സത്യങ്ങൾ
           ചീനയിൽ നിന്നും പടർന്നതു ന്തോകത്തെ
           ആകെ ഗ്രസിച്ചു വളർന്നു പെരുകുന്നു
           നമ്മുടെ നാടിനും ഭീഷണിയാകുന്നു
           ജാഗ്രതയേറെ നമുക്കിനിവേണം പാൽ
           കരുതിയിരിക്കുക കാത്തിൻ ശത്രുവെ
           കരുതിൻ ശങ്കയാണമ്മമുഖത്തിന്
കുട്ടി : ജ്യേഷ്ഠനു$ച്ഛനും കുട്ടനു$ീവിധം
           ഉന്മേഷന്തേ$ാടങ്ങു വീട്ടിിരിക്കുമ്പാൾ
          അമ്മയെന്തീവിധം വേപഥു കാള്ളുന്നു
          വീടിൻ സുരക്ഷയിൽ സ്വസ്ഥതയില്ലാതെ
അച്ഛൻ : എൻ കുഞ്ഞേ നിൻന്തോകം നീയായി $ാറുന്നു
           $ാതാവ് ന്തോകത്തിൽ നിന്നെ നിറയ്ക്കുന്നു
           കുഞ്ഞേയറിയുക $ാതാവിൻ വേദന
           ന്തോകത്തെ കാക്കുന്ന സത്യ$ാണെന്നതായ


അന്ന എസ്
10 G ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത