ഗവൺമെന്റ് എച്ച്. എസ്. കരിക്കകം/പരിസ്ഥിതി ക്ലബ്ബ്

സ്കൂളിന് സ്വന്തമായി ഒരു പരിസ്ഥിതി ക്ലബ്ബുണ്ട്. സ്കൂൾ എക്കോ ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും സംയുക്തമായി

പ്രവർത്തിക്കുന്നു. സയൻസ് അധ്യാപകരുടെ നേത‍ൃത്വത്തിൽ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.