സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

കൊറോണ രോഗത്തെ പ്രതിരോധിക്കാൻ
സോപ്പുപയോഗിച് കൈകഴുകേണം
കണ്ണിലും മൂക്കിലും തൊടാതിരിക്കേണം
വ്യക്തിശുചിത്വം പാലിക്കേണം

     ചുമ പനി ശ്വാസതടസ്സം വന്നാൽ
     വൈദ്യസഹായം തേടേണം
     ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
     തൂവാലകൊണ്ട് മറയ്‌ക്കേണം

ആൾക്കൂട്ടങ്ങൾ ഒഴിവാക്കേണം
സാമൂഹ്യ അകലം പാലിക്കേണം
പുറത്തുപോയാൽ മാസ്ക് വേണം
സാനിറ്റൈസറും ഉപയോഗിക്കേണം

    സർകാരിന്റെ തീരുമാനങ്ങളും
    ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങളും
    പരിപൂർണമായി പാലിച്ചീടാം
    കരുതലോടെ കൊറോണയ്ക്കെതിരെ

 

സഞ്ജന
5 A സാൽവേഷൻ ആർമി സ്കൂൾ കവടിയാർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത