സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ലൈബ്രറി

വളരെയധികം പുസ്തകശേഖരമുള്ള ഒരു ലൈബ്രറിയാണ് ‌ഞങ്ങൾക്കുള്ളത്.ഏകദേശം അയ്യായിരത്തിലധികം പുസ്തകങ്ങൾ ഇവിടെയുണ്ട്.കൂടുതൽ അറിയാൻ

ഹൈടെക്ക് ക്ലാസ്

ഞങ്ങളുടെ സ്കൂളിലെ ക്ലാസ്റൂമുകൾ ഹൈടെക്ക് നിലവീരത്തിലേക്ക് മാറിയിരിക്കുന്നു. ക്ലാസുകൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും സമഗ്രയുടെ ഉപയോഗത്തിനും ഇത്  വളരെയേറെ സഹായകമാണ്.