പരിസ്ഥിതി എന്ന വരം
ജൂൺ5 പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നു എല്ലാവരും അന്നെ ദിവസം വൃക്ഷത്തൈകൾ നടണം എല്ലാ വൃക്ഷങ്ങളിൽ ഓരോ ഗുണങ്ങളുണ്ട് ഒരിക്കലും പരിസ്ഥിതിയെ മലിനമാക്കാൻ പാടില്ല അത് മനുഷ്യർക്ക് തന്നെ വിനയാണ് നമുക്ക് എല്ലാ പേർക്ക് ചേർന്ന് പ്രകൃതിയെ സ്നേഹിക്കാം സംരക്ഷിക്കാം പ്രകൃതിയെ സ്നേഹിക്കുന്നവർ യഥാർത്ഥ മനുഷ്യർ പ്രകൃതിയെ നസിപ്പിക്കുന്നവൻ മനുഷ്യനല്ല എല്ലാ ജീവജാലങ്ങളും സംര ക്ഷിക്കപ്പെതണം സ്വന്തം സുഖത്തിനും പണ ത്തിനും വേണ്ടിതോടും പുഴയും മനുഷ്യൻ നശിപ്പിക്കുന്നു നാം ഒരു മരം മുറിച്ചാൽ പത്തു മരം നടണം അങ്ങനെ നാം ഭൂമിയോട് കുറു കാട്ടണം ഫാക്ടറികളിൽ നിന്നുള്ള പുക അന്തരീക്ഷം മലിനമാക്കുന്നു അ പുക ശ്വസിച്ച വർക്ക് പല രോഗങ്ങൾ പിടിപെടും അത് നമ്മെ മരണത്തിലേക്ക് നയിക്കും
. മരങ്ങൾ ഉണ്ടയാളത്ത് സംഭവിക്കില്ല ശുദ്ധവായു ലഭിക്കു മഴ ലഭിക്കു ജലസ്രോതസ്സുകൾ സംരക്ഷിക്കണം ജലം അമൂല്യമാണ് പഴക്കരുത് പലസ്ഥലത്തും ജലം കിട്ടാനില്ല അവർ മറ്റു ഗ്രാമങ്ങളിൽ നിന്ന് ജലമെടുക്കുന്ന് മഴവെള്ളം ശുദ്ധ മണ് നമുക്ക് അത് സംഭരിക്കാൻ കഴിയും മഴക്കുഴികൾ സംഭരണികൾ ഇവ നിർമിക്കുക അന്തരീക്ഷം മലിനമാക്കി രോഗങ്ങൾ വരുത്ത രുത് മനവജാതി മുഴുവനും ഭൂമിയോട് കടപെട്ടിരിക്കുന്ന്.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|