സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ/Recognition
ഉപജില്ലാ ശാസ്ത്രമേളയിൽ പ്രവർത്തി പരിചയ മേളയിൽ എൽപി യുപി ഹെെസ്ക്കൂൾ വിഭാഗത്തിൽ ഒാവറോൾ നേടി. ഉപജില്ലാ ശാസ്ത്രമേളയിൽ പ്രവർത്തി പരിചയ മേളയിൽ എൽപി യുപി ഹെെസ്ക്കൂൾ വിഭാഗത്തിൽ ഒാവറോൾ നേടി. ഉപജില്ലാ ഗണിത മേളയിൽ ഹെെസ്ക്കൂൾ വിഭാഗം 1-ാം സ്ഥാനം കരസ്ഥമാക്കി. ഉപജില്ലാ ഗണിത മേളയിൽ എൽപി വിഭാഗം 2-ാം സ്ഥാനം കരസ്ഥമാക്കി. ഉപജില്ലാ ഗണിത മേളയിൽ യു.പി വിഭാഗം 2-ാം സ്ഥാനം കരസ്ഥമാക്കി. ഉപജില്ലാ ശാസ്ത്രമേളയിൽ ഹെെസ്ക്കൂൾ വിഭാഗം ഫസ്റ്റ് ഒാവറോൾ ,യു.പി വിഭാഗം IIIrd ഒാവറോൾ നേടി.
- IT മേളയിൽ യു.പി വിഭാഗം ഫസ്റ്റ് ഒാവറോൾ നേടി.
- SCIENCE DRAMA ഹെെസ്ക്കൂൾ വിഭാഗം1-ാം സ്ഥാനം കരസ്ഥമാക്കി.
* ഉപജില്ലാ ബാന്റ് മേളം 1-ാം സ്ഥാനം കരസ്ഥമാക്കി. * ഉപജില്ലാ കലോത്സവം സംസ്കൃതത്തിൽ യു.പി വിഭാഗം ഒാവറോൾ നേടി.
ഉപജില്ലാ കായിക മേളയിൽ 4-ാം സ്ഥാനം കരസ്ഥമാക്കി. റവന്യു കലോത്സവം :- ബാന്റ് മേളം 'A'Grade ടെ 1-ാം സ്ഥാനം കരസ്ഥമാക്കി. സംസ്കൃതം യു.പി വിഭാഗം പ്രഭാഷണം 'A'Grade നേടി.