സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്
മികച്ച രീതിയിൽ പ്രവർത്തിച്ചുവരികയാണ് സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് . സ്വാതന്ത്ര്യ , റിപ്പബ്ലിക് ദിനങ്ങളിലുൾപ്പെടെ ചോദ്യോത്തര മത്സര പരിപാടികളും , മറ്റു രചന മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ചുമതലയുള്ള അദ്ധ്യാപിക :ശർമിള.വി