സി.എം.എസ്.എച്.എസ് കൂവപ്പള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ ആചരിച്ചും പ്രവർത്തനങ്ങൾ നടത്തിയും കുട്ടികളിൽ സാമൂഹിക അവബോധം വളർത്താൻ ശ്രമം നടത്തുന്നു. കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തുവരുന്നു.