ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ സ്വന്തം അഴിയിടത്തുചിറ .......................................................... നാട്ടിൻപുറം നന്മ നിറഞ്ഞ നാട് എൻ സ്വന്തം വീട് പടവും തോടും കൂട്ടുചേരുന്നു. കുട്ടനാടിൻ കൂട്ടുകാരി പാടം നിറയും നാടിന് നന്മ വിരിയും ഓണം ഓർമയിൽ നിറയ്ക്കും കൊയ്ത്തുകാലം സമൃദ്ധി തൻ കാലം .

      അർച്ചന 
   ക്ലാസ് :10

Gallery