നാടുണരും നാട്ടുകാരുണരും
കൊറൊണയെന്ന വാർത്തക്കേട്ട്
വിഷുവിനും ഈസ്റ്റ്റിനുമെല്ലാം
കൊറൊണ കൊറൊണയെന്ന വാക്കുകൾ
കേട്ട് മടുത്തുയെൻ അവധിക്കാല സമയം
ഇത്തിരിപ്പോന്ന കുുഞ്ഞൻ വൈറസിനെ
പേടിച്ച് മാലോകരെല്ലാം ഓടിയൊളിക്കുമ്പോൾ
കേരളമെന്ന നമ്മുടെ നാട്
അതിജീവിച്ചു മുനേറുന്ന വാർത്തകൾക്ക്
സന്തോഷത്തി൯ നിമിഷങ്ങൾ......
രാവെന്നോ പകലന്നോയില്ലാ
കഷ്ടപ്പെടുന്ന ആരോഗൃ പോലീസു
മന്ത്രിമാർക്കെല്ലാം എന്നുടെ
അഭിവാദൃങ്ങൾ