ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര/മാതൃഭൂമി സീഡ്&നൻമ
(ടി. ടി. വി. എച്ച്. എസ്സ്. കാവുങ്കര/മാതൃഭൂമി സീഡ്&നൻമ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തർബിയത്ത് സ്കൂൾ സിഡ് ക്ലബ്ബിന് തുടക്കം മുതൽ 2018 വരെ നേതൃത്വം നൽകിയത് ശ്രീമതി മിനാക്ഷി അമ്മാൾ കെ എസ് ആണ്.
ശ്രീമതി ഷേർലി ജോസഫ് ആണ് 2019 മുതൽ സിഡ് ക്ലബ്ബിന് നേതൃത്വം നൽകുന്നത്. 2021 ജൂൺ മുതൽ ശ്രീമതി എൽസമ്മ തോമസ് ആണ് സിഡ് ക്ലബ്ബിന് നേതൃത്വം നൽകുന്നത്.
-
2018-സീഡ് നന്മ പുരസ്കാരം പ്രൊഫ. എം കെ സാനുവിൽ നിന്നും ഏറ്റുവാങ്ങുന്നു.
-
2019-സീഡ് പുരസ്കാരം ഏറ്റുവാങ്ങുന്നു.