വയനാട് ജില്ലയിൽ മുട്ടിൽ ഗ്രാമപഞ്ചായത്തിൽ   ഉൾപ്പെട്ട ഒരു  ഒരു ചെറിയ ഗ്രാമമാണ്  പരിയാരം .  മുട്ടിൽ പഞ്ചായത്തിലെ പ്രധാന വാർഡ്കളിൽ ഒന്നായ മൂന്നാം  വാർഡ് ആണ്‌  പരിയാരം . കൽപ്പറ്റ ടൗണിൽ നിന്നും ഏകദേശം 4  കിലോമീറ്റർ  മാറി  ഈ  ഗ്രാമം സ്ഥിതിചെയ്യുന്നത് .