കുട്ടികളിൽ ഗണിതം കൂടുതൽ എളുപ്പം ആക്കുന്നതിനും , ഗണിത അവബോധം സാംശീകരിക്കുന്നതിനും വളർത്തുന്നതിനും ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വഴി സാധിക്കുന്നുണ്ട്. സ്കൂളിൽ ഒരു ഗണിത ലാബ് ഇതിനായി ഒരുക്കിയിട്ടുണ്ട്. ഉല്ലാസ ഗണിതം ഗണിത വിജയം ക്ലാസുകൾ വളരെ നല്ല രീതിയിൽ നടക്കുന്നു. കാളി നാണയങ്ങൾ, മുത്തുകൾ , കാർഡുകൾ തുടങ്ങിയവ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ പഠനം എളുപ്പം ആക്കുന്നതിനു സഹായിക്കുന്നു. ഹെഡ്മിസ്ട്രസ് ഗീത പി ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.